എടക്കര കൊളക്കാ‌ട് യു പി എസ്/ക്ലബ്ബുകൾ /സ്കൗട്ട്&ഗൈഡ്സ്

15:30, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16356 (സംവാദം | സംഭാവനകൾ) (added)

2004 ൽ ആരംഭിച്ച ഗൈഡ് യൂണിറ്റ് സ്കൂളിൽ ഇപ്പോഴും നിലനിൽക്കുന്നു. കെ.വി ഉഷാകുമാരിയാണ് ഗൈഡ് ക്യാപ്റ്റൻ. DS,TS ടെസ്റ്റകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. വിവിധ ക്യാമ്പുകളിലും പങ്കെടുക്കാറുണ്ട്.