ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/കവിതാപഠനം

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42553 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1.30 ന് ഒരു അധ്യാപികയുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മൈക്കിലൂടെ കവിത ചൊല്ലിക്കൊടുക്കുന്നു. രാവിലെത്തെ പീരിയഡിന് അവസാനം 4 വരി കവിത ബോർഡിൽ എഴുതി ഇടുന്നു. കുട്ടികൾ കവിതയ്ക്കുള്ള പ്രത്യേക നോട്ടുബുക്കിൽ എഴുതിയെടുക്കുന്നു.