ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/ ഡെയ്ലി ന്യൂസ് റീഡിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42553 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡെയ്ലി ന്യൂസ് റീഡിങ്ങ് എല്ലാദിവസവും പത്രത്തിലെ പ്രധാനവാർത്തകൾ പ്രാർത്ഥനയ്ക്ക് ശേഷം വായിച്ചുവരുന്നു. വാർത്താവായനയ്ക്കായി ഓരോ ക്ലാസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ പത്രവായനയുടെ പ്രാധാന്യം കൂട്ടാനും, മനസ്സിലാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. മലയാളത്തോടൊപ്പം ഇംഗ്ലീഷിലും വാർത്തകൾ വായിക്കുന്നുണ്ട്.