സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- POOJA U (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്
വിലാസം
Chirayinkeezh

St.Aloysiuslps chirayinkeezh , Chirayinkeezh
,
CHIRAYIN KEEZHU പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽstaloysiuslpschirayinkeezh@gmail.com
കോഡുകൾ
സ്കൂൾ കോഡ്42330 (സമേതം)
യുഡൈസ് കോഡ്32140100705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികHera Rajan
പി.ടി.എ. പ്രസിഡണ്ട്Shyja
എം.പി.ടി.എ. പ്രസിഡണ്ട്Judy
അവസാനം തിരുത്തിയത്
11-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ചിറയിൻകീഴ്‌ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എൽ. പി. എസ്.

ചരിത്രം

ചിറയി൯കീഴ് താലൂക്കില് ശാ൪ക്കര വില്ലേജില് അരയതുരുത്ത് എന്ന കൊച്ചുഗ്രാമത്തില് സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് സെ൯്റ്. അലോഷ്യസ്. നാലു വശവും വെള്ളത്താല് ചുറ്റപ്പെട്ട ഒരു ദ്വീപാണിത്. ഇതി൯്റെ പടിഞ്ഞാറ് ഒരു കിലോമീറ്റ൪ അകലെ അറബിക്കടലും വടക്കു തെക്കായി അ‌‌‍‌ഞ്ജുതെങ്ങുകായലും കിഴക്കുതെക്കായി വാമനപുരം ആറും സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പേര് ചാർജ് എടുത്ത തിയതി
ആഞ്ചില മിറാൻഡ 01-06-1991
കോർഡിലെൻ സിൽവ 01-06-1995
ഇഗ്‌നേഷ്യസ് പെരേര 03-06-1999
ഉഷ കുമാരി 01-06-2001
ദേവിക റാണി 01-06-2003
മെർലിൻ ഫെലിക്സ് 01-06-2005
ഷാർലറ്റ് അൽമേട 20-09-2011
വത്സല കുമാരി 01-07-2014
ഫെലീഷ്യ ഗ്ലാഡിസ്സ് 01-06-2015
ബ്രിജിറ്റ് 02-06-2018
വത്സല കുമാരി

ചിത്രശാല

ചിത്രങ്ങൾ കാണാൻ ചിത്രശാല ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കി.മീ. അകലെ ബീച്ച് റോഡ് ജംഗ്ഷൻ
  • വടക്കെ അരയ തുരുത്തിൽ നിന്നും അര കി.മീ. അകലം
  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.

{{#multimaps:8.67757,76.75206 |zoom=18}}