ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ആട്ടവും പാട്ടും

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29007 (സംവാദം | സംഭാവനകൾ) ('ആട്ടവും, പാട്ടും, താളവും. കുഞ്ഞുങ്ങളുടെ ശേഷി വികാസത്തിനുതകുന്ന  പ്രവർത്തനങ്ങൾ. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് വാദ്യോപകരണങ്ങൾ, ആയുധങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആട്ടവും, പാട്ടും, താളവും.

കുഞ്ഞുങ്ങളുടെ ശേഷി വികാസത്തിനുതകുന്ന  പ്രവർത്തനങ്ങൾ.

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് വാദ്യോപകരണങ്ങൾ, ആയുധങ്ങൾ,പാത്രങ്ങൾ എന്നിവ ഉണ്ടാക്കി, അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ അറിയാനും, കൃഷിയെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു.