സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം/എന്റെ വിദ്യാലയം
തിരുവനതപുരം നഗരത്തിൽ നിന്ന് 5 km മാറി കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ സെൻറ് അന്തോണീസ് പള്ളി തിരുമുറ്റത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സെൻറ് അന്തോണീസ് സ്കൂൾ. 1981 ജൂൺ ഒന്നാം തീയതി റവ .ഫാദർ ഫ്രാൻസിസ് സേവിയർ ഈ വിദ്യാലയം ആരംഭിച്ചു നഴ്സറി സ്ക്കൂളായി ആരംഭംകുറിച്ച ഈ വിദ്യാലയംഅപ്പർ പ്രൈമറി തലം വരെ എത്തി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു