എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ) (' == '''സോഷ്യൽ സയൻസ് ക്ലബ്ബ്''' == കുട്ടികളിൽ ചരിത്രബോധവും സാമൂഹ്യബോധവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു .വിവിധ ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ ചരിത്രബോധവും സാമൂഹ്യബോധവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു .വിവിധ ദിനാചരണ പ്രവർത്തനങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. സോഷ്യൽ സയൻസ് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്