സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

08:40, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45312 (സംവാദം | സംഭാവനകൾ) ('ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ താല്പര്യം ഉണർത്താനും നിലനിർത്താനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചുവരുന്നു .സ്കൂൾ അദ്ധ്യായനവർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ താല്പര്യം ഉണർത്താനും നിലനിർത്താനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചുവരുന്നു .സ്കൂൾ അദ്ധ്യായനവർഷാരംഭം മുതൽ ഗണിത ക്വിസ്, ഗണിത കളികൾ ,നമ്പർ ചാർട്ടുകൾ ,ഗണിതശാസ്ത്രജ്ഞരെക്കുറിച്ചുള്ള ജീവചരിത്ര കുറിപ്പുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ശ്രീമതി . ശീതൾ സണ്ണിയുടെയും ശ്രീമതി ജീതു ജോർജിന്റെയും നേതൃത്വത്തിൽ സജീവമായി നടത്തിവരുന്നു.