ചൊവ്വ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13013
യൂണിറ്റ് നമ്പർLK/2018/13013
അംഗങ്ങളുടെ എണ്ണം55
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൃ‍‍ഷ്ണമുരളി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ പി
അവസാനം തിരുത്തിയത്
08-03-2024Nalinakshan

‍ ഡിജിറ്റൽ മാഗസിൻ -2019


സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

അധ്യയനവർഷം എണ്ണം
2018-20 23
2019-21 32
2019-22 39
2020-23 22