എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

22:39, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48473 (സംവാദം | സംഭാവനകൾ) (''''ഹെൽത്ത് ക്ലബ്''' 2023 24 വർഷത്തെ ഈ സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ. ആഴ്ചയിൽ ഒരു ദിവസം ശുചിത്വ ദിവസമായി നടത്തപ്പെടുന്നു. സ്കൂളിൻറെ പരിസരം വൃത്തിയാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹെൽത്ത് ക്ലബ്

2023 24 വർഷത്തെ ഈ സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ.

ആഴ്ചയിൽ ഒരു ദിവസം ശുചിത്വ ദിവസമായി നടത്തപ്പെടുന്നു. സ്കൂളിൻറെ പരിസരം വൃത്തിയാക്കുക ,കൊതുകിനെ നശിപ്പിക്കുക, ചപ്പുചവറുകൾ പ്രത്യേകം പ്രത്യേകം വേർതിരിച്ച് പരിസരം ശുചിയാക്കുക തുടങ്ങിയ പ്രവർത്തനമാണ് ഇതിൽ ഉൾപ്പെടുന്നത് .തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കൗമാരക്കാർക്ക് ആരോഗ്യ ശീലങ്ങൾ ഉൾപ്പെടുത്തി വിപുലമായ ക്ലാസുകൾ നൽകിവരുന്നു. കൂടാതെ കുട്ടികൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ച് പോത്തുകല്ലിലെ പി എച്ച് സി യിലെ സിസ്റ്റർ ക്ലാസ് എടുക്കുന്നുണ്ട്.