എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/സൗകര്യങ്ങൾ/വൈദ്യുതീകരിച്ച ക്ലാസ്സ്‌റൂം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsklarisouth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SMART TV

സ്മാർട്ട് ക്ലാസ്സ്റൂകൾ

ഒന്നു മുതൽ അഞ്ചുവരെ A,B&C ഡിവിഷനുകളായി 13 ക്ലാസ് റൂമുകൾ നിലവിലുണ്ട്.എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ്സ്റൂമുകളാക്കി മാറ്റിയിട്ടുണ്ട്.എല്ലാ ക്ലാസ്റൂമുകളിലും അലമാരയോടുകൂടിയ ക്ലാസ് ലൈബ്രറിയുംസജ്ജീകരിച്ചിട്ടുണ്ട്.