ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2023-26
2023 ജൂലൈ മാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 2023 - 2026 അധ്യനവർഷത്തിലെ യൂണിറ്റംഗങ്ങളെ അംഗങ്ങളെ തിരഞ്ഞെടുത്തത്. കൈറ്റ്സിൻെറ സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് സ്കൂൾ തല ഐ റ്റി ഫെസ്റ്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ശ്രീലത എൻ എസ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഫെസ്റ്റ് സ്കൂൾ വിദ്യാർത്ഥികൾക്ക് കൗതുകം പകർന്നതോടൊപ്പം ഇലൿട്രോണിക് ഉപകരണങ്ങളുടെ ഇന്നവേറ്റീവ് ഉത്പ്പന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുവാനുള്ള വേദിയുമായി സ്കൂൾതല ഐ റ്റി ഫെസ്റ്റ്
മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2024
44032 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 44032 | ||
യൂണിറ്റ് നമ്പർ | LK/2018/44032 | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | ബാലരാമപുരം | ||
ലീഡർ | അംശു ബിനു ആർ | ||
ഡെപ്യൂട്ടി ലീഡർ | പ്രത്യയ്ത് പല്ലവ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രകാശ് റോബോർട്ട് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിമല ജി എസ് | ||
08/ 03/ 2024 ന് 44032 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|