ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:37, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45364-HM (സംവാദം | സംഭാവനകൾ) (''''ലാംഗ്വേജ് ക്ലബ്''' മലയാള സാഹിത്യത്തിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാംഗ്വേജ് ക്ലബ്ബ് രൂപീകരിച്ചത്. കുട്ടികളിലെ വായന വളർത്താൻ അസംബ്ലിയിൽ പുസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലാംഗ്വേജ് ക്ലബ്

മലയാള സാഹിത്യത്തിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാംഗ്വേജ് ക്ലബ്ബ് രൂപീകരിച്ചത്. കുട്ടികളിലെ വായന വളർത്താൻ അസംബ്ലിയിൽ പുസ്തക പരിചയം നടത്തിവരുന്നു. ലൈബ്രറി ബുക്കുകൾ കുട്ടികൾക്ക് കൊടുക്കുകയും ഏറ്റവും കൂടുതൽ ലൈബ്രറി പുസ്തകം വായിച്ചവർക്ക് വർഷാവസാനം സമ്മാനം കൊടുക്കുകയും ചെയ്യുന്നു. കുട്ടികളുടെഎഴുതാനുള്ള കഴിവ് വളർത്തുന്നതിനായി കുട്ടികളെ കൊണ്ട് തന്നെ തനിയെ കഥ,കവിതകൾ, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ  തയ്യാറാക്കുന്നു.