സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്
ഐ. ടി. ക്ലബ്
കുട്ടികളിലെ ശാസ്ത്ര സാമൂഹിക പുരോഗതിക്ക് അനുസരിച്ച് ഏറ്റവും നൂതനമായ ആശയങ്ങൾ ബന്ധപ്പെടുത്തി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇൻഫോർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു.