സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ/വിദ്യാരംഗം‌

00:24, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45364-HM (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം കലാസാഹിത്യവേദി''' കുട്ടികളുടെ സാഹിത്യ കലാവാസനകളെ വളർത്തിയെടുക്കുന്നതിനായി വിവിധ കലാ മത്സരങ്ങൾ നടത്തിവരുന്നു.സാഹിത്യപരവും ഭാഷാപരവുമായ വളർച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സാഹിത്യ കലാവാസനകളെ വളർത്തിയെടുക്കുന്നതിനായി വിവിധ കലാ മത്സരങ്ങൾ നടത്തിവരുന്നു.സാഹിത്യപരവും ഭാഷാപരവുമായ വളർച്ചയും കലാവാസനയും മലയാളഭാഷാ രുചിയും വളർത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി ഈ വേദി പ്രയോജനപ്പെടുത്തുന്നു.