സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

19:07, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45312 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലീന രാഷ്ട്രീയ സാമൂഹിക അവബോധം ഉണർത്തുന്നതിനുമായി സോഷ്യൽസയൻസ്  ക്ലബ് പ്രവർത്തിച്ചുവരുന്നു .ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലീന രാഷ്ട്രീയ സാമൂഹിക അവബോധം ഉണർത്തുന്നതിനുമായി സോഷ്യൽസയൻസ്  ക്ലബ് പ്രവർത്തിച്ചുവരുന്നു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ ,പ്രസംഗം,പോസ്റ്റർ രചനാമത്സരങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കുമാരി സിൻഡ്രല്ല സിബിയുടെയും  ശ്രീമതി ഷീന എം വിയുടെയും നേതൃത്വത്തിൽ സജീവമായി നടത്തിവരുന്നു.