നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ്

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ്

ഒന്നു നോക്കുവിൻ ആ ചുവന്ന പൂവിനെ
നെഞ്ചിൻ താഴ്ക്കുടത്തിൽ വിരിയും പൂവേ
മധുരമീ നെഞ്ചിൻ പൂവിന് ഇതളുപോലെ ചുവപ്പ്
ചാർത്തിയ പെണ്ണേ
ഒരു നിഴൽ പോലെ എന്നെന്നും
നീ എൻ മനസ്സിൽ
നീ എൻ ആത്മസഖി
ഒരു പുഴയായ് നമ്മൾ എന്നും ഒഴുകുന്നു
 

ആർദ്ര എ എസ്
8 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത