നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ നന്മ നിറഞ്ഞ മാതൃസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarithacnair (സംവാദം | സംഭാവനകൾ) (Sarithacnair എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ നന്മ നിറഞ്ഞ മാതൃസ്നേഹം എന്ന താൾ നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ നന്മ നിറഞ്ഞ മാതൃസ്നേഹം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ നിറഞ്ഞ മാതൃസ്നേഹം

സാഗരം നീ
കൽക്കണ്ടം പോലെ മധുരം നീ
അമൃതിനു തുല്യമാം നിൻ ഹൃദയം
എന്നും നന്മ മാത്രം ആഗ്രഹിക്കുന്ന
മനുഷ്യ ദൈവം നീ
ഈശ്വരന് തുല്യമാം നിൻ സാന്നിധ്യം
നീ ലോക ജനനി

ആർദ്ര എ എസ്
8 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത