സംസ്കൃത യു പി സ്ക്കൂൾ തോട്ടറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26452 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം ആരംഭിക്കുന്നു.ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്ത് കൺവീനറെ തിരഞ്ഞെടുക്കുന്നു.ക്ലബ്ബിന്ടെ നേതൃത്വത്തിൽ ഒരു ദിവസത്തെ അസംബ്ലി നടക്കുന്നു.ശാസ്ത്ര ക്ലാസുകൾ പരീക്ഷണങ്ങളിലൂടെ നടക്കുന്നു.

2023-24

ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനം ജൂൺ അഞ്ചിന് ആരംഭിച്ചു.ഗൗരി.കെ.എസ് കൺവീനർ ആയി.