ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14051
യൂണിറ്റ് നമ്പർLK/2018/14051
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർസാന്ദ്ര സനൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെസ്സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റഷീദ്
അവസാനം തിരുത്തിയത്
07-03-2024Devanand

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26

ജൂൺ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 30 അംഗങ്ങളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളും ചില ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകൾ നടന്നു

പ്രിലിമിനറി ക്യാമ്പ്

14 7 2023 ഏകദിന പ്രിലിമിനറി ക്യാമ്പ്മ്പ് നടത്തി മട്ടന്നൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനിയായ രജിത്ത് സാർ ക്ലാസ് എടുത്തു ക്ലാസിൽ ആർഡിനോ കിറ്റ് ഉപയോഗിച്ച് റോബോ ഹെൻ , ടു പി ട്യൂബ് ട്യൂബ് ഡെസ്ക് ഉപയോഗിച്ച് ആനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു.