ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ശിശുദിനം

Schoolwiki സംരംഭത്തിൽ നിന്ന്
05:15, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29007 (സംവാദം | സംഭാവനകൾ) ('തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ശിശുദിനം വളരെ ഭംഗിയായി ആഘോഷിച്ചു.പ്രീ പ്രൈമറി മുതലുള്ള കുട്ടികൾ സമാധാനത്തിന്റെയും സ്വഛ്തയുടെയും പ്രതീകമായ വെള്ള വസ്ത്രം അണിഞ്ഞാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ശിശുദിനം വളരെ ഭംഗിയായി ആഘോഷിച്ചു.പ്രീ പ്രൈമറി മുതലുള്ള കുട്ടികൾ സമാധാനത്തിന്റെയും സ്വഛ്തയുടെയും പ്രതീകമായ വെള്ള വസ്ത്രം അണിഞ്ഞാണെത്തിയത്.കുട്ടികൾക്ക് പായസവും വിതരണം ചെയ്തു