നസ്റത്ത് എൽപി എസ്സ് മൂത്തോട്ടിക്കൽ

14:45, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LYJU THOMAS (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കട്ടിപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.

നസ്റത്ത് എൽപി എസ്സ് മൂത്തോട്ടിക്കൽ
വിലാസം
കട്ടിപ്പാറ...............
സ്ഥാപിതം17 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-01-2017LYJU THOMAS




ചരിത്രം

ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യ തിരുവിതാംകൂറില്‍ നിന്നും സാഹസികരായ ഏതാനും കുടുംബക്കാര്‍ കാര്‍ഷുകവൃത്തി ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെത്തി.പൗരഷവും ധീരതയും ഈശ്വരവിശ്വാസവും കൈ മുതലായി ഉണ്ടായിരുന്ന ഈ ഭാഗ്യാന്വേഷികള്‍ കാട്ടു മൃഗങ്ങളോടും മാറാ വ്യാധികളോടും മല്ലടിച്ച് കുടിലുകളീലും ഏറുമാടങ്ങളിലും ജിവിതം നയിച്ചു.പ്രതിബന്ധങ്ങളെ അധി ജിവിച്ച് നാളുകള്‍ പിന്‍തളളിയപ്പോള്‍ ആധ്യാത്മിക കാര്യത്തിലും മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിലും ശ്രദ്ധചെലുത്താന്‍ അവര്‍ പ്രേരിതരായി

     കട്ടിപ്പാറ പ്രദേശത്ത് ആധ്യാത്മിക കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന യശഃശരിരനായ ഫാ. ജോര്‍ജ്ജ് വട്ടകുലത്തച്ചന്‍െ ശ്രമഫലമായി 1954 ല്‍ സ്കൂള്‍ ആരംഭിക്കുകയും ജൂണ്‍ 17ാം തിയതി ഗവണ്‍മെന്‍റ് അംഗികാരം ലഭ്യമാവുകയും ചെയ്തു.താല്‍കാലിക ഷെ‍‍ഡില്‍ ആരംഭിച്ച ഈ സ്ഥാപനം 1958 ല്‍ ദേവാലയമായി ഉപയോഗിച്ചിരിന്ന കെട്ടിടത്തിലേക്ക് മാറ്റി.
       പ്രബുദ്ധരായ നാട്ടുക്കാരുയും കര്‍മ്മ നിരതരായ മാനേജര്‍മാരുടെയും സേവന സന്നദ്ധരായ അധ്യാപകുരുടെയും താഗപരിശ്രമത്തിന്‍െറ ഫലമായി ഇന്നു നാം കാണുന്ന മനോഹരമായ രണ്ടു വലിയ സ്കൂള്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടു.
      ഈ അവസരത്തില്‍ സ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്ത മണ്‍മറഞ്ഞു പോയ എല്ലാ ശ്രേഷ്ഠവ്യക്തികളുടെയും പാവന സ്മരണക്ക് മുമ്പില്‍ ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.അതോടൊപ്പം ജിവിച്ചിരിക്കുന്ന മഹദ് വ്യക്തികളോട് ഞങ്ങള്‍ക്കളള കടമയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മേരി വി.എല്‍, പ്രസന്ന ജോണ്‍, ബെറ്റി കെ.ജോര്‍ജ്, മീന ക്രിസ്റ്റി ജെ., ലൈജു തോമസ്, ലിസ്സി വര്‍ഗ്ഗീസ്, സി.ഷൈനി വര്‍ഗ്ഗീസ്, അനു തോമസ്, ആന്‍മേരി ജെയിംസ്, ഷിനി എസ്.ബി., അബ്ദുൾ സലാം കെ., ഷൈനി പി.എ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4722088,75.9442681|width=800px|zoom=12}}