സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/പ്രവർത്തനങ്ങൾ

15:14, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37027 (സംവാദം | സംഭാവനകൾ) ('June 1 രാവിലെ 10.00 am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

June 1 രാവിലെ 10.00 am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ കൃതജ്‍‍ഞതയും രേഖപ്പെടുത്തി.നവാഗതർ ചിരാത് തെളിച്ചു.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. Fr.Sebastian Attichira CMI മുഖ്യപ്രഭാഷണം നടത്തി.MPTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി,PTA പ്രസിഡന്റ് ഷോബിച്ചൻ എന്നിവർ ആശംസകൾ നേർന്നു.