നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
ബഷീർ ദിനം

ബഷീർ കഥാ പാത്രങ്ങളുടെ വേഷപ്പകർച്ച ,ബഷീർ രചനകളെ പരിചയപ്പെടുത്തൽ

പരിസ്ഥിതി ദിനം

ജൂൺ 05 ലോക പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ നിർമ്മാണം ,വൃക്ഷ തൈ നടൽ ,ചിത്രരചന ,പരിസ്ഥിതി ദിന വീഡിയോ പ്രദർശനം തുടങ്ങി ഒട്ടേറെ പരിപാടികൾ നടത്തി

പ്രവേശനോത്സവം ജൂൺ

