ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/തുരത്താം കോവിഡ് 19 നെ

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11319Alpspaniye1 (സംവാദം | സംഭാവനകൾ) (11319Alpspaniye1 എന്ന ഉപയോക്താവ് ഗവൺമെന്റ് എൽ.പി.എസ്സ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/തുരത്താം കോവിഡ് 19 നെ എന്ന താൾ ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/തുരത്താം കോവിഡ് 19 നെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കോവിഡ് 19 നെ

 കൂട്ടരെ കേൾക്കുവിൻ കൊറോണ
എന്നൊരു രോഗം ഇവിടെ പിടിപെട്ടു
 എങ്ങനെ ആയാലുമീ രോഗത്തെ തുരത്താൻ കഴിയും കൂട്ടുകാരെ
ഒരു കാര്യം മാത്രം ചെയത് നമുക്കീ
 മഹാമാരിയെ തുരത്തീടാം
വ്യക്തി ശുചിത്വം പാലിക്കുക
സർക്കാർ നിർദ്ദേശം പാലിക്കുക
 തുമ്മലും ചുമയും വന്നാലുടൻ
വൈദ്യ സഹായം തേടീടാം
മനസ്സിൽ നമ്മൾ ഓർക്കുക
 നമ്പർ 1056 എല്ലായ്പ്പോഴും
നന്മ നിറഞ്ഞൊരു കേരള നാടും
നമ്മളുമിവിടെ ജയിക്കുമ്പോൾ
ലോകം മുഴുവൻ വാഴ്ത്തും നമ്മെ
കേരള മോഡൽ വിജയിക്കട്ടെ

നിഹാര കൃഷ്ണ
4 ഗവൺമെ൯റ് എൽ.പി.എസ്സ്.പൂവണത്തുംമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 03/ 2024 >> രചനാവിഭാഗം - കവിത