കൂട്ടരെ കേൾക്കുവിൻ കൊറോണ
എന്നൊരു രോഗം ഇവിടെ പിടിപെട്ടു
എങ്ങനെ ആയാലുമീ രോഗത്തെ തുരത്താൻ കഴിയും കൂട്ടുകാരെ
ഒരു കാര്യം മാത്രം ചെയത് നമുക്കീ
മഹാമാരിയെ തുരത്തീടാം
വ്യക്തി ശുചിത്വം പാലിക്കുക
സർക്കാർ നിർദ്ദേശം പാലിക്കുക
തുമ്മലും ചുമയും വന്നാലുടൻ
വൈദ്യ സഹായം തേടീടാം
മനസ്സിൽ നമ്മൾ ഓർക്കുക
നമ്പർ 1056 എല്ലായ്പ്പോഴും
നന്മ നിറഞ്ഞൊരു കേരള നാടും
നമ്മളുമിവിടെ ജയിക്കുമ്പോൾ
ലോകം മുഴുവൻ വാഴ്ത്തും നമ്മെ
കേരള മോഡൽ വിജയിക്കട്ടെ