സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ

12:22, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44238 (സംവാദം | സംഭാവനകൾ) ('കുഞ്ഞു കൊച്ചു കുഞ്ഞിനൊരു കൊച്ചാമളി  പറ്റി കാച്ചി വെച്ച പായസം ഓടിച്ചെന്നു എടുത്തു കൊച്ചുകൈ പൊള്ളി കൊച്ചുകുഞ്ഞു കരഞ്ഞു ഞേ .............ഞേ ......... രോഹിത്' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുഞ്ഞു

കൊച്ചു കുഞ്ഞിനൊരു

കൊച്ചാമളി  പറ്റി

കാച്ചി വെച്ച പായസം

ഓടിച്ചെന്നു എടുത്തു

കൊച്ചുകൈ പൊള്ളി

കൊച്ചുകുഞ്ഞു കരഞ്ഞു

ഞേ .............ഞേ .........

രോഹിത്