ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നുനാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു പാറിനടന്നു പാടംതോറും കിട്ടിയവിത്തുവിതക്കാൻ തേടിയലഞ്ഞു വലഞ്ഞുപാവം ഇത്തിരിതണലും,നനവും അവളാനെല്ലിനെ ,തണലിൽവെച്ചു നഖം കൊണ്ടെല്ലാമണ്ണുംനീക്കി യെറിഞ്ഞുപാവമാംകിളി നെല്ലെടുത്തിട്ടുവിതച്ചു പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി ചിറകുകുടഞ്ഞു പലപ്രാവശ്യം തളർന്നിട്ടും തളർന്നില്ലായെന്നു മനസ്സിനെയറിയിച്ചു കുറേദിവസംനെല്ലിനെ സംരക്ഷിച്ചാകിളി കുറച്ചുനാൾ കൂടിക്കഴിഞ്ഞുനെല്ലെല്ലാം പാടത്തുവിളഞ്ഞു കുഞ്ഞിക്കിളിക്ക്‌സന്തോഷമായി കിളിയപ്പോൾപഴയകാലംവീണ്ടുമോർത്തു .........