ഉള്ളടക്കത്തിലേക്ക് പോവുക

വാല്യക്കോട് എ യു പി എസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ് (ഹരിയാലി ഹരിതസേന) എന്ന താൾ വാല്യക്കോട് എ യു പി എസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സംരക്ഷണത്തിൻറ പ്രാധാന്യവും കാർഷിക സംസ്കാരം വീണ്ടെടുക്കേണ്ടതിൻറ ആവിശ്യകതയും വിദ്യാർത്ഥികളിൽ എത്തിക്കുക

എന്ന ലക്ഷ്യത്തോടെ ദേശീയഹരിതസേനയുടെ കീഴിൽ ഹരിയാലി ഹരിതസേന എന്ന പേരിൽ പരിസ്ഥിതി ക്ലൂബ് പ്രവർത്തിച്ചു വരുന്നു.

വിളവെടുപ്പുത്സവം