ജി.എൽ.പി.എസ് പൊൽപ്പാക്കര/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

18:22, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohdsherifk (സംവാദം | സംഭാവനകൾ) (''''ഹരിത ക്ലബ്''' പരിസ്ഥിതിയുമായി ഇടപഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പുതിയ തലമുറയെ ബോധവാന്മാരാക്കുവാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു പ്രകൃതി  ചൂഷണത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹരിത ക്ലബ്

പരിസ്ഥിതിയുമായി ഇടപഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പുതിയ തലമുറയെ ബോധവാന്മാരാക്കുവാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു

പ്രകൃതി  ചൂഷണത്തിനെതിരെ  പോസ്റ്റർ ,നോട്ടീസ് എന്നിവ തയ്യാറാക്കൽ