ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ഗ്രാമ പഞ്ചായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രകൃതി രമണീയമായ കേരളം തമിഴ്നാട് അതിർത്തിയിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഈ നാട്ടുകാർ തമിഴും മലയാളവും കലർന്ന ഭാഷയാണ് സംസാരിക്കുന്നതു. കേരളത്തിന്റെ തെക്കേ അറ്റത്താണ് എന്റെ സ്കൂൾ എന്ന് നമുക്ക് അഭിമാനിക്കാം .