പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33526-hm (സംവാദം | സംഭാവനകൾ) (' ====പരിസ്ഥിതി ക്ലബ്ബ്==== ശ്രീമതി അനു ടീച്ചറുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്. ജൈവവൈവിധ്യ പാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

ശ്രീമതി അനു ടീച്ചറുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്. ജൈവവൈവിധ്യ പാർക്ക്, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, എന്നിവയുടെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ നടന്നുവരുന്നു. മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു താമര കുളവും, ഔഷധസസ്യങ്ങളും, പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മികവിന് ഉദാഹരണങ്ങളാണ്. ഓരോ ഔഷധസസ്യത്തിന്റെയും അടുത്തായി അതിന്റെ ഉപയോഗങ്ങളും, ശാസ്ത്രീയനാമവും, മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.