എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44348 (സംവാദം | സംഭാവനകൾ) ('അമ്പിളിമാമൻ അമ്പിളിമാമാ അമ്പിളിമാമാ താഴേക്ക് പോരാമോ എന്നോടൊപ്പം കളിക്കാമോ എന്നോടൊപ്പം ഉറങ്ങാമോ താഴേക്ക് വന്നാലോ ഞാൻ നിൻ വട്ടക്കവിളിൽ ഉമ്മകൾ നൽകീടാം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അമ്പിളിമാമൻ

അമ്പിളിമാമാ അമ്പിളിമാമാ

താഴേക്ക് പോരാമോ

എന്നോടൊപ്പം കളിക്കാമോ

എന്നോടൊപ്പം ഉറങ്ങാമോ

താഴേക്ക് വന്നാലോ ഞാൻ നിൻ

വട്ടക്കവിളിൽ ഉമ്മകൾ നൽകീടാം

എന്നും എന്റെകൂടെ

പാട്ടുകൾ പാടി രസിച്ചീടാം


അലൈന

std 1