ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/വി.എച്ച്.എസ്.എസ്

22:42, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/വി.എച്ച്.എസ്.എസ് എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/വി.എച്ച്.എസ്.എസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തുടക്കത്തിൽ 100 കുട്ടികളാണ് വി.എച്ച് എസ് ഇ വിഭാഗത്തിൽ ഉണ്ടായിരുന്നത്. 18 അധ്യാപകരും 2 അനധ്യാപകരും ഈ വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ 4 കോഴ്സുകളിലായി 120 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എം.എൽ ടി, ബി.എൻ . പി.സി, ബി.ഇ.ടി, സി.പി.എസ് എം എന്നിങ്ങനെ നാല് കോഴ്സുകളാണുള്ളത്.

വി.എച്ച് എസ് ഇ ബ്ളോക്ക്
വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ-ജോട്ടില ജോയ്സ്