ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

മലകളും മരങ്ങളും കാർ -
മേഘങ്ങളും , കുളിരുള്ള
മഴുമല്ലോ ഈ പ്രകൃതി
കാടും, കായലും കടലും വയലും
തോടുമല്ലോ ഈ പ്രകൃതി തൻ
കൗശല വിദ്യകൾ നശിപ്പിക്കരുതി വരെ
ഇനിയുള്ള തലമുറക്കു മാവശ്യമിവരെ
വായുവിനും , മഴക്കായും
നമുക്കു വേണമിവരെ
സുന്ദര മീ പ്രകൃതി ഹരിത
വർണ മീ പ്രകൃതി കാഞ്ഞൂ സൂക്ഷിക്കുക പുതു തലമുറയ്ക്കായി .

അഭിനയ എൻ.എ
5 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത