ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നന്ദി പറയുന്നത്

22:33, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നന്ദി പറയുന്നത് എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നന്ദി പറയുന്നത് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്ദി പറയുന്നത്

മന്ത്രിക്കുന്നു നന്ദിയെൻകാതുകളിൽ
പല പല വിലാപ ശബ്ദത്തിൽ
ഒരു ജീവിതകാലത്തിൻ കദനങ്ങൾ
ഒരു നിമിഷത്തിൻ സന്തോഷങ്ങൾ
ദുരാഗ്രഹികളാകും തുമ്പകളിപ്പോഴും
അങ്ങനെ ജോലിയിൽ വ്യാപ്യതരല്ലോ
വീതിയിലഗാധമായവളുടെ നെഞ്ചിൽ
അവരോ കുഴി തോണ്ടുന്നു.

എന്നുടെ കണ്ണിനുമുന്നിലവൾ
തുറന്നുകാട്ടുന്നു
 പലവിധ നിഗൂഢ രീതികളിൽ
ഒരു ജീവിതകാലത്തിൻ നിധികളേ
ഒരൊറ്റ രാവിൻ കൊള്ളാലെ
ദുരാഗ്രഹികളാകും തുമ്പകളിപ്പൊഴും
തങ്ങടെ ജോലിയിൽ വ്യാപ്യതരല്ലോ.
 

Sreelekshmi
7 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത