(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അറിവ്
അറിവിനായി വന്നെത്തിയ
എന്നേ അറിവായി അനുഭവമായി തഴുകിയ
എൻറെ സൗമ്യമാം ശിശു സൗഹൃദം വിദ്യാലയം
സുന്ദരം അവധിയായി വന്ന് ഞാൻ ഒന്നിനും
ഒരു പുത്തനുണർവ് വിൻ പോരാളിയായി പോകുന്നു
ഈ അവധികാല സന്തോഷങ്ങൾ
അവധികാല സന്തോഷങ്ങൾ