സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക് | |
---|---|
വിലാസം | |
സെന്റ്. ആൻഡ്രൂസ് സെന്റ്. ആൻഡ്രൂസ് യു. പി. എസ്. ചിറ്റാറ്റുമുക്ക് ,സെന്റ്. ആൻഡ്രൂസ് , സെന്റ്. സേവ്യർസ് പി. ഒ. പി.ഒ. , 695586 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 9207540996 |
ഇമെയിൽ | hmstandrews3@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43461 (സമേതം) |
യുഡൈസ് കോഡ് | 32140300504 |
വിക്കിഡാറ്റ | Q64035933 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെർളി സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | സജുമോൻ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
27-02-2024 | Suragi BS |
ചരിത്രം
1919-ൽ മേനംകുളം പള്ളിക്കു സമീപം പ്രവർത്തനം ആരംഭിച്ച പ്രൈമറി സ്കൂൾ .1950-ൽ യു .പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .സ്കൂൾ മാനേജർ ഇംഗ്ലാഡിലേക്കു കുടിയേറിയപ്പോൾ പള്ളി ഇടവക ഈ സ്കൂൾ ഏറ്റെടുത്തു സെന്റ് .ആൻഡ്രൂസ് യു .പി .സ്കൂൾ എന്ന് നാമകരണം ചെയ്തു .ശ്രീ .ബി .എൻ .പെരേരയായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .തിരുവനന്തപുരം ആ ർ ച്ച ഡയോസിസിന്റെ സഹകരണ ഉടമസ്ഥതയിലാണ് ഈ സ്കൂൾ .കഠിനംകുളം ഗ്രാമത്തിനു അഭിമാനമാണ് ഈ വിദ്യാലയം . തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് എ.ജെ ആശുപത്രിക്ക് സമീപമുള്ള റോഡിലൂടെ മേനംകുളം ആറാട്ടു വഴി സെന്റ് സേവിയേഴ്സ് കോളേജിന് സമീപത്തായിട്ടാണ് സെന്റ് ആൻഡ്രൂസ് യൂ.പി സ്ക്കൂൾ. |{{#multimaps: 8.56184,76.84582| zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43461
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ