സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31520-hm (സംവാദം | സംഭാവനകൾ) ('അധ്യയന വർഷത്തിലെ ഗണിത ക്ലബ്  കോർഡിനേറ്റർ ആയി ശ്രീമതി ജിസ്മി ഷാജി   ടീച്ചറിനെ തിരഞ്ഞെടുത്തു .ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലബ് രൂപീകരിക്കുകയും അംഗങ്ങളെ തിരഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യയന വർഷത്തിലെ ഗണിത ക്ലബ്  കോർഡിനേറ്റർ ആയി ശ്രീമതി ജിസ്മി ഷാജി   ടീച്ചറിനെ തിരഞ്ഞെടുത്തു .ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലബ് രൂപീകരിക്കുകയും അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജന്യ ജെസ് ജോസ്സി ,റെക്സിലിൻ ,വൈഗ  അഭിഷേക് ,അയോണ ബോബി  എന്നിവരെ ക്ലബ്അംഗങ്ങളായി  തിരഞ്ഞെടുത്തു .ഗണിത  ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗണിതാഭിരുചിയെ പരിഭോഷിപ്പിക്കാനായി  വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.ക്ലബിന്റെ നേതൃത്വത്തിൽ ഗണിത ശില്പശാലകൾ നത്തുകയും ചെയ്തു