എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്
വിലാസം
ചിറയിൻകീഴ്

ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ , ചിറയിൻകീഴ്
,
ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0470 2640208
ഇമെയിൽscvbhschirayinkeezhu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42013 (സമേതം)
യുഡൈസ് കോഡ്32140100717
വിക്കിഡാറ്റQ64035244
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ661
ആകെ വിദ്യാർത്ഥികൾ661
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിതകുമാരി.എ.ആർ
പി.ടി.എ. പ്രസിഡണ്ട്ബി.സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ്
അവസാനം തിരുത്തിയത്
25-02-2024POOJA U
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്, തിരുവിതാംകൂറന്റെ വിദ്യാഭ്യാസചരിത്രത്തിൽ അന്നുമിന്നും സൂര്യതേജസ് പൊഴിക്കുന്ന എയിഡഡ് വിദ്യാലയം.


ചരിത്രം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ചരിത്രം കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2017ൽ നൂറാംവാർഷിക തികവിലെത്തിയ ഈ വിദ്യാലയത്തിലിപ്പോൾ ലോകോത്തരനിലവാരത്തിലുള്ള ക്ലാസ്സ്‌മുറികൾ, ലാബുകൾ, ലൈബ്രറി, കളിസ്ഥലം എന്നിവ സജ്ജമാക്കിയിരിക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിലോരു തിയേറ്റർ കാണാൻ ക്ലിക്ക് ചെയ്യുക

പഠനപ്രവർത്തനങ്ങൾ

എല്ലാക്കാലത്തും മികച്ച പ്രതിഭകളെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയം 2019ൽ  SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികരംഗങ്ങളിൽ ദേശീയതലപ്രതിഭകളെ സൃഷ്ടിക്കനായതിൽ തികഞ്ഞ അഭിമാനം. കലോത്സവം, വിവിധ മേളകൾ ഇവയിലെല്ലാം ശ്രദ്ധേയമായ വിജയം.

  • സ്കൗട്ട് & ഗൈഡ്സ്
  • ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നു, കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
  • ക്ലാസ് മാഗസിൻ.-വിദ്യാരംഗത്തിൻെആഭിമുഖ്യത്തിൽ മനോഹരമായ ഒരു മാഗസ്സിൻ പ്രസിദ്ധീകരിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ സി സി

മാനേജ്മെന്റ്

മാനേജർ. - ‍ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)

മുൻ സാരഥികൾ

വിദ്യാഭ്യാസത്തിന്റെ കാലികമായ മാറ്റങ്ങളെ ദീർഘവീക്ഷണത്തോടെ അറിഞ്ഞ ബഹുമാന്യരായ മാനേജർമാർ, പ്രഥമാധ്യാപകർ.

സ്കൂളിന്റെ മുൻ മാനേജർ= R S KRISHNAKUMAR

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1996 രമണീദേവിഅമ്മ
1997 ശ്രീകുമാരി അമ്മ
1998 ശോഭനകുമാരി അമ്മ
1998 ലതാദേവി
1998 വിജയൻ. പി. കെ
2000 ജി മോഹൻലാൽ

അദ്ധ്യാപകർ

അറിവിന്റെ ജ്വാല വിദ്യാർത്ഥി മസ്തിഷ്കങ്ങളിലേക്ക് പകർത്തി കാലത്തിന്റെ കരുതലുകൾ കാത്ത് പ്രവർത്തിക്കുന്ന അധ്യാപകർ

പ്രധാന അദ്ധ്യാപിക അജിതകുമാരി എ ആർ
മറ്റ് അദ്ധ്യാപകർ
HST
ക്രമ നമ്പർ പേര്
1 എം.ജി.മനോജ്
2 എം.അജയൻ
3 സി.രചി
4 എസ്. ദിപ
5 ലക്ഷ്‌മി.പി.എസ്
6 മോളി.എസ്സ്.കെ
7 സാജൻ.പി
8 കെ. ബിജുരാജ്
9 എസ്. ആശാചന്ദ്രൻ
10 നൈനിചോതിക്കണ്ടി
11 അനിത്കുമാർ.വി
12 അജിത് കുമാർ.എം വി
13 തുഷാരഎസ്സ്
14 സിംല.ആർ.എസ്
15 കവിത.എസ്
16 ഷിബു.ജി.എസ്
UPST
17 എസ്.രാജി
18 നിഷകൃഷ്ണൻ
19 പ്രവിജ.എസ്
20 മഞ്ജുലക്ഷ്മി
21 ഷാക്കീർ
22 ഷേർളി
23 സൂര്യ കൃഷ്ണൻ
24 ആഷ്നി ദേവ്
25 സഫ്‌നഹക്കീം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രേംനസീർ
പ്രേംനവാസ്
പ്രൊഫ. ജി.ശങ്കരപിള്ള
ജി.കെ.പിള്ള
ഭരത്ഗോപി
ജസ്ററിസ്. ഡി. ശ്രീദേവി
ആനത്തലവട്ടം ആനന്ദൻ
ഭാസുരചന്ദ്രൻ(കേരളകൗമുദി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാഷണൽ ഹൈവേയിൽ ആറ്റിങ്ങലി‌ൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ,
  • ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം
  • ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു

{{#multimaps: 8.65530,76.78704| zoom=18 }}