ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 23 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23018 (സംവാദം | സംഭാവനകൾ) (→‎സ്‌കൂൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-24-ലെ പ്രവർത്തനങ്ങൾ

സ്‌കൂൾ

സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം ക്യാമ്പ്

ssss

സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമുമായി ബന്ധപ്പെട്ട് ധ്വിദിന സഹവാസ ക്യാമ്പ് n s l p s മഠത്തുംപടി സ്കൂളിൽ വച്ച് നടന്നു .

ജില്ലാ പഞ്ചായത്ത് അംഗം ആയ ശോഭന ഗോകുൽ നാഥ് ആണ് പരിപാടികൾ ഉദഘാടനം ചെയ്‌തത്‌ .കുട്ടികളുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു