സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) ('ഗണിത അദ്ധ്യാപകരായ ശ്രീമതി ലാലി,ശ്രീമതി നിർമല,ശ്രീമതി ഷീജ എന്നിവരുടെ സഹകരണത്തോടെ ഓരോ ക്ലാസ്സിൽ നിന്നും രണ്ടു വീതം കുട്ടികളെ ഉൾപ്പെടുത്തി  ക്ലബ് പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത അദ്ധ്യാപകരായ ശ്രീമതി ലാലി,ശ്രീമതി നിർമല,ശ്രീമതി ഷീജ എന്നിവരുടെ സഹകരണത്തോടെ ഓരോ ക്ലാസ്സിൽ നിന്നും രണ്ടു വീതം കുട്ടികളെ ഉൾപ്പെടുത്തി  ക്ലബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു. മേളകൾ മുന്നിൽകണ്ട് വിവിധ മോഡലുകൾ യൂപി എഛ് എസ് വിഭാഗത്തിലെ കുട്ടികളെ പരിശീലിപ്പിക്കുന്നു