സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/ആർട്‌സ് ക്ലബ്ബ്

23:02, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) ('സംഗീത അദ്ധ്യാപികയായ ശ്രീമതി മാർഗരറ്റ് ടീച്ചറിന്റെയും മറ്റു അദ്ധ്യാപകരുടെയും പിന്തുണയോടെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും ജൂൺ മാസത്തിൽ തന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംഗീത അദ്ധ്യാപികയായ ശ്രീമതി മാർഗരറ്റ് ടീച്ചറിന്റെയും മറ്റു അദ്ധ്യാപകരുടെയും പിന്തുണയോടെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ നടത്തി വരുന്നു. സബ്ജില്ലാ,ജില്ലാ മതസരങ്ങളിൽ വിദ്യാർഥികൾ ഇതിലൂടെ മികവ് തെളിയിച്ചിട്ടുണ്ട്.എച് എസ് ,എച് എസ് എസ് വിഭാഗങ്ങൾ ഒരുമിച്ചു ചേർന്നതാണീ ക്ലബ്.