എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ

14:18, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജിനേഷ് (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കോട്ടക്കൽ വാർഡിൽ   കുന്നിൻ മുകളിൽ കോട്ടക്കൽ പള്ളിയോട് ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1894 ൽ സിഥാപിതമായി.

എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ
[[File:jpg
|350px|upright=1]]
വിലാസം
കോട്ടയ്ക്കൽ: പി.ഒ പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1818
വിവരങ്ങൾ
ഫോൺ9995687161
ഇമെയിൽ44524parasala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44524 (സമേതം)
യുഡൈസ് കോഡ്32140900604
വിക്കിഡാറ്റQ64037064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുന്നത്തുകാൽ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസ്റ്റിൻ രാജ്.എ.
പി.ടി.എ. പ്രസിഡണ്ട്ജിബീഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്സെലിൻ
അവസാനം തിരുത്തിയത്
22-02-2024ജിനേഷ്


പ്രോജക്ടുകൾ



ചരിത്രം

എൽ.എം.എസിൻറെ ആദ്യ മിഷനറിയായിരുന്ന റിംഗിൾ ടോബെ ആദ്യ വിശ്വാസിയായിരുന്ന വേദമാണിക്യം എന്നിവരെ അധ്യാപകനും ഡീഖനുമായ  അരുളാനന്ദം വാദ്യാർ കോട്ടക്കലുമായി ബന്ധപ്പെടുത്തി അങ്ങനെ 1894 ജൂണിൽ സഭാ ആരാധനകൾക്കൊപ്പം സ്ക്കൂളും പ്രവർത്തനമാരംഭിച്ചു

ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ പേര്  കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്  പ്രവർത്തന മേഖല

അംഗീകാരങ്ങൾ

വഴികാട്ടി

പാലിയോട് മാരായമുട്ടം റോഡിൽ കോട്ടക്കൽ ജംഗ്ഷനിൽ നിന്നും തെക്ക് ഭാഗത്തേക്ക് ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കോട്ടക്കൽ ക്ഷേത്രത്തിനടുത്തെത്തും.ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള റോഡിലൂടെ 5oo മീറ്റർ നടന്നാൽ കുന്നിൻ മുകളിലുള്ള ഈ സ്ക്കൂളിൽ എത്താം {{#multimaps: 8.45058,77.12523 | width=500px | zoom=18 }}