ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കൊറോണ.

10:47, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കൊറോണ. എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കൊറോണ. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണ വന്നേ.
മനുഷ്യനെ കൊന്നേ.
അങ്ങോട്ടും പൊയ്ക്കൂട.
ഇങ്ങോട്ടും പൊയ്ക്കൂട.
പോയാലൂം തൊട്ടാലും കൊറോണ.
മാസ്ക് ഉപയോഗിച്ചും,
കൈ കഴുകുയും,
അങ്ങോട്ടുമിങ്ങോട്ടും പോകാതെയും,
എല്ലാരും ഒന്നിച്ച് വീട്ടിലിരുന്നു.
കൊറോണയെ തോൽപ്പിച്ചു കേരളം.

അഭിനയ.ഡി.എസ്
1A എൽ.പി.എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത