ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഓർമ്മയിലെ സംസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഓർമ്മയിലെ സംസ്കാരം എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഓർമ്മയിലെ സംസ്കാരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മയിലെ സംസ്കാരം
<poem>

സോപ്പിട്ട് സോപ്പിട്ട് കൈ കഴുകി മാസ്കിട്ട് മാസ്കിട്ട് പുറത്തിറങ്ങി ഗ്യാപ്പിട്ട് ഗ്യാപ്പിട്ട് നടന്നു നീങ്ങി സാമൂഹ്യ അകലം പാലിച്ചീടാം നമ്മൾ സാമൂഹ്യ അകലം പാലിച്ചീടാം പഴമക്കാർ വീടിനു പുറത്തുപോയാൽ കൈകാൽ കഴുകിയേ അകത്തു കേറൂ പാശ്ചാത്യ സംസ്കാരം വന്നതോടെ പഴഞ്ചൻ എന്നു പരിഹസിച്ചു കൊറോണയെന്നൊരു വൈറസ് നമ്മുടെ കണ്ണ് തുറപ്പിച്ചു നമ്മുടെ സംസ്കാരം നല്ലതാണേ പഴമയിലേക്കു പോകുന്നു നമ്മൾ ആലിംഗനവും ഷേക്ക് ഹാൻഡും വേണ്ട വേണ്ട നമസ്തേ മതി ഒറ്റകെട്ടായി നാമെല്ലാരും കൊറോണയെ തുരത്തി വിടും

<poem>
സ്വീറ്റി
1 B എൽ. പി. എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത