ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

    
                         മാസ്ക് ധരിക്കാം മാസ്ക്ക് ധരിക്കാം
                         മൂക്കും വായും മറച്ച് മാസ്ക് ധരിക്കാം
                         കീടാണുക്കളെ നമ്മിൽ നിന്നകറ്റാം
                         നമ്മിലെ രോഗം ആർക്കും പകരാത്തതാക്കാം
                         പുറത്തിങ്ങുമ്പോൾ നമുക്ക് മാസ്ക് ധരിക്കാം
                         നമ്മുടെ നാടിനെ രക്ഷിക്കാം
                         കൊറോണയെന്നൊരു ഭീകരനെ
                         അതിജീവിക്കാം

ആദിൻ.എസ്.എം
1 B ഒറ്റശേഖരമംഗലം എൽ പി എസ്സ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത