സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/നാടോടി വിജ്ഞാനകോശം

21:33, 17 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228ramla (സംവാദം | സംഭാവനകൾ) ('==ആമുഖം== നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന കൊച്ചു പ്രദേശത്ത് അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. അവിടെ പ്രാധാന്യമർഹിക്കുന്ന കുറച്ച് കലാരൂപങ്ങളുണ്ട്. ആചാരങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന കൊച്ചു പ്രദേശത്ത് അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. അവിടെ പ്രാധാന്യമർഹിക്കുന്ന കുറച്ച് കലാരൂപങ്ങളുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഈ കലാ രൂപങ്ങൾ രൂപം കൊള്ളുന്നത്. ഇവയെ അറിയുകയും, ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ.