ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്/പ്രവർത്തനങ്ങൾ

സൗജന്യ   ചവിട്ടു നാടകം, ശില്പ കലപരിശീലനം.കേരളത്തിൽ ആദ്യമായി പ്രൈമറി കുട്ടികളെ ഉൾപ്പെടുത്തിയ ചവിട്ടു നാടക ഗ്രൂപ്പ്.കുട്ടികൾക്കുവേണ്ടി 50 കവികളും കവിതകളും പരിചയപ്പെടുത്തുന്ന പരിപാടി.കുട്ടികൾ ശേഖരിച്ച കഥ പതിപ്പിലൂടെ

അക്ഷരങ്ങൾ ഉറപ്പിക്കുന്ന പദ്ധതി.

▫️സ്മാർട്ട് ക്ലാസ്സ് റൂം

▫️ ക്ലാസ് റൂം വിത്ത് സ്മാർട്ട് ടി. വി.

▫️ കമ്പ്യൂട്ടർ ലാബ്