ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hclps25827 (സംവാദം | സംഭാവനകൾ) ('സൗജന്യ   ചവിട്ടു നാടകം, ശില്പ കലപരിശീലനം.കേരളത്തിൽ ആദ്യമായി പ്രൈമറി കുട്ടികളെ ഉൾപ്പെടുത്തിയ ചവിട്ടു നാടക ഗ്രൂപ്പ്.കുട്ടികൾക്കുവേണ്ടി 50 കവികളും കവിതകളും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗജന്യ   ചവിട്ടു നാടകം, ശില്പ കലപരിശീലനം.കേരളത്തിൽ ആദ്യമായി പ്രൈമറി കുട്ടികളെ ഉൾപ്പെടുത്തിയ ചവിട്ടു നാടക ഗ്രൂപ്പ്.കുട്ടികൾക്കുവേണ്ടി 50 കവികളും കവിതകളും പരിചയപ്പെടുത്തുന്ന പരിപാടി. കുട്ടികൾ ശേഖരിച്ച കഥാപാത്രത്തിലൂടെ അക്ഷരങ്ങൾ ഉറപ്പിക്കുന്ന പദ്ധതി.